മണിയൂർ: പരേതനായ പൊട്ടങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി ഉമ്മ (78) നിര്യാതയായി. മക്കൾ: കുഞ്ഞിമൊയ്തീൻ, അസ്ലം, സലീം, മൂസ (ഇരുവരും ഖത്തർ), സുബൈദ. മരുമക്കൾ: കിണറുള്ളതിൽ കുഞ്ഞമ്മദ് (തിരുവള്ളൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡൻറ്), ഹസീന, റഹ്മത്ത്, സുമയ്യ, ഷബ്ന.