മുക്കം: കല്ലുരുട്ടി അരയറ്റ കല്ലുവീട്ടിൽ നാരായണൻ നായർ (93) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: സുരേഷ് കുമാർ (ഇലക്ട്രീഷ്യൻ), ശശിധരൻ, സുഭാഷിണി (നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് പാലാഴി). മരുമക്കൾ: ബീന, പ്രസീത, രഘുനാഥൻ ചെറുകുളത്തൂർ. സഹോദരൻ: പരേതനായ കൃഷ്ണൻ നായർ.