ചേളന്നൂർ: ചേക്രക്കൽ മീത്തൽ പത്മാവതി അമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: ഗംഗാധരൻനായർ, പരേതരായ ജാനു, സുമതി, തങ്കം, രാജൻനായർ. സഞ്ചയനം ഞായറാഴ്ച.