പൂക്കാട്: കുനിക്കണ്ടിമുക്ക് പരേതനായ രാമകൃഷ്ണൻ നായരുടെയും കീഴേടത്ത് ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ സുധാകരൻ (52) മംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ഷർമിള. മകൾ: ശ്രേയ. സഹോദരങ്ങൾ: മോഹനൻ (ബറോഡ), സുനിത (അംഗൻവാടി ടീച്ചർ).