കടമേരി: പരേതനായ രയരോത്ത് കുഞ്ഞികൃഷ്ണൻ അടിയോടിയുടെ ഭാര്യ രാധ അമ്മ (86) നിര്യാതയായി. മക്കൾ: രാജീവൻ (റിട്ട. എഫ്.എ.സി.ടി), പരേതനായ മുരളീധരൻ. മരുമക്കൾ: ശോഭന, ഷീന (ഡോൺ പബ്ലിക് സ്കൂൾ കോട്ടപ്പള്ളി). സഹോദരങ്ങൾ: കരുണാകരൻ നമ്പ്യാർ, പുത്തലത്ത് രാമചന്ദ്രൻ, ഭാർഗവി അമ്മ, സരോജിനി അമ്മ, ലീല അമ്മ, അംബുജം അമ്മ, വിമല അമ്മ, പരേതയായ കമല അമ്മ.