നടുവണ്ണൂർ: തിരുവോട് മേപ്പുതുക്കുടി പരേതനായ മമ്മുവിെൻറ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: അസ്സൻകുട്ടി, ജബ്ബാർ (ഖത്തർ), അസീസ് (സൗദി) ഹമീദ് മുസ്ലിയാർ, മജീദ് മുസ്ലിയാർ. മരുമക്കൾ: കദീശ (കിഴിക്കോട്ട് കടവ്), നഫീസ (കിഴിക്കോട്ട് കടവ്), സൗദ (ആയഞ്ചേരി), ബുഷറ (എരമംഗലം), റുഖിയ (കണ്ണൂർ).