പാലത്ത്: പള്ളിപ്പൊയില്‍ കാരാട്ട് ഭരതെൻറ മകന് സഞ്ജു (29) നിര്യാതനായി. മാതാവ്: തങ്കമണി. ഭാര്യ: അതുല്യ. മകന്: വേദിക്. സഹോദരിമാര്‍: ഷിജില, ഷിജിന. സഞ്ചയനം വെള്ളിയാഴ്ച.