ബാലുശ്ശേരി: മണ്ണാംപൊയിൽ കൈപ്പേങ്ങൽ പൊയിൽ ബാലൻ (59) നിര്യാതനായി. ഭാര്യ: ശ്രീജ (ആശാവർക്കർ). മക്കൾ: ശ്രീലേഷ്, ലിജേഷ്. മരുമകൾ: രേണുക (തിരുവനന്തപുരം). സഹോദരങ്ങൾ: ഗോപി തൈക്കണ്ടി, വിജയൻ തൈക്കണ്ടി , പെണ്ണുക്കുട്ടി (ആലപ്പാറ), പരേതനായ കോരൂട്ടി. സഞ്ചയനം വ്യാഴാഴ്ച.