പേട്ടൽതാഴം: കിഴക്കെതൊടി പരേതനായ പെരച്ചെൻറ ഭാര്യ ലീല (83) നിര്യാതയായി. മക്കൾ: പ്രകാശൻ, ഉത്തമൻ, നന്ദനൻ, മധു, സുരജി, ജിജി, സുനിത, സുഗിത. മരുമക്കൾ: ബാലകൃഷ്ണൻ, മുരളി മനോഹരൻ, വിജയൻ, ദേവരാജൻ, ഉഷ, അനിത, ബീന, റീന.