കോഴിക്കോട്: പൂവാണി തെരുവത്ത് മാളിയേക്കൽ കുഞ്ഞഹമ്മദ് കോയ (പി.എം. കുഞ്ഞാകുഞ്ഞാദു)യുടെ ഭാര്യ സഫിയ (63-വടകര) നിര്യാതയായി. മക്കൾ: ഷഹനാസ് (ലണ്ടൻ), ഷർജിത്ത്, ഷാനിയ (ലണ്ടൻ), ശബ്ന. മരുമക്കൾ: ഷിബു (ലണ്ടൻ), സാജിദ് (ലണ്ടൻ), തൻവീർ (മാഹി), ഹൈനാസ്.