നന്തിബസാർ: മുചുകുന്നിലെ സജീവ മുസ്ലിംലീഗ് പ്രവർത്തകൻ ഇരിങ്ങത്ത് കണ്ടി അസൈനാർ (79) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ബഷീർ, നിസാർ, ഫാരിഷ, സുബൈർ, സഫീറ, സഹീർ (പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി). മരുമക്കൾ: റഫീഖ്, അഷ്റഫ് ഇരുവരും ഖത്തർ), സറീന, ഫൗസിയ, നുസൈബ.