കാക്കൂർ: ഈന്താട് മുണ്ടപ്പുറത്ത് സുബൈർ (52) നിര്യാതനായി. പിതാവ്: അമ്പല പറമ്പിൽ പരേതനായ അമ്മദ്. മാതാവ്: പാത്തുമ്മ. ഭാര്യ: സെക്കീന. മക്കൾ: ഉെബെദ്, ഫസ്ന. മരുമക്കൾ: ഷഹാന, ഷെബീർ. സഹോദരങ്ങൾ: സെക്കീന, റിയാസ്, ഷെറീന, ഷെറീജ്.