അരക്കിണർ: കണ്ണടത്ത് ചെറിയാലിങ്ങൽ പറമ്പ് ടി.ടി ഹൗസിൽ ഫാത്തിമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കോയക്കുട്ടി. മക്കൾ: മുസ്തഫ (ടി.ടി അയൺ), ഫൈസൽ, സാലീം, സഫിയ, സൗദ. മരുമക്കല്‍: ഫൈസൽ, ആയിശബി, സാജിത, സഫ്രീന. മയ്യിത്തു നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണ്ണടത്തുപറമ്പ് പള്ളിയിൽ