കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി മാക്കുഴിയിൽ ചെക്കു (അപ്പുട്ടി-78) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അജീഷ് (സിവിൽ പൊലീസ് ഓഫിസർ, മുക്കം സ്റ്റേഷൻ), അജിത്ത്, അഖിലേഷ് (ഇരുവരും ഖത്തർ ). മരുമക്കൾ: ദിവ്യ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അമ്പലവയൽ വെറ്ററിനറി ഹോസ്പിറ്റൽ), അനീഷ (തണൽ ഡയാലിസിസ് സെൻറർ, വടകര). സഹോദരങ്ങൾ: ജയരാമൻ, ശിവാനന്ദൻ, സരോജിനി, ശാരദ, സുലോചന, പരേതനായ താമു.