കൊടുവള്ളി: പന്നൂർ കാരക്കോത്ത് പരേതനായ ഇ.കെ. മുഹമ്മദ് മാസ്റ്ററുടെ ഭാര്യ എടവലക്കണ്ടിയിൽ ആസ്യ (52) നിര്യാതയായി. മക്കൾ: ഫായിസ, ഫസീല, ഫസ്ല. മരുമക്കൾ: അഷ്റഫ് കൂടത്തായി, വി.ടി. മുനീർ വാവാട്, അഷ്കർ പുത്തൂർ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അഷ്റഫ്, റഫീഖ്, പരേതനായ കോരോത്തുചാലിൽ മുഹമ്മദ്.