ബേപ്പൂർ: പരേതനായ പിലാക്കൽ കോതിയിൽ കുഞ്ഞാലിയുടെ മകൻ മുഹമ്മദ് നജീർ (43) നിര്യാതനായി. സഹോദരങ്ങൾ: അബൂബക്കർ കോയ, മുഹമ്മദ് അമീൻ, മുഹമ്മദ് ഇഖ്ബാൽ, അമീന, സുഹറ, ആയിഷാബി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 7.30ന് ബേപ്പൂർ ജമാഅത്ത് പള്ളി ഖബർസഥാനിൽ.