അമ്പലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ആദ്യകാല വസ്ത്രവ്യാപാരിയും അട്ടിയിൽ ഫാബ്രിക്സ് ഉടമയുമായ അട്ടിയിൽ എ.ജി. തമ്പാൻ (88) നിര്യാതനായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി വൈസ് പ്രസിഡൻറ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രവികസന ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: വേണുരാജ് (അട്ടിയിൽ പൂജ സ്റ്റോഴ്സ്, പടിഞ്ഞാേറനട, അമ്പലപ്പുഴ), ബിനു, ശ്രീലത, ശ്രീലേഖ. മരുമക്കൾ: ലിംഷ, റീജ, മനോജ് തമ്പാൻ, സലിം.