മാവേലിക്കര: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ചെട്ടികുളങ്ങര കൈത തെക്ക് കൃഷ്ണഭവനം കൃഷ്ണൻകുട്ടി (അനിയൻ -73) മരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്തസമ്മർദം അനുഭവപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: സുധ.
മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: ഗോപകുമാർ, സുരേഷ്, സന്തോഷ് കുമാർ.