കൊച്ചി: കലൂർ മരയാകുളത്ത് ഈച്ചരങ്ങാട്ട് വീട്ടിൽ മുഹമ്മദ് സലീം (67) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: സിജിൽ സലീം, സിബിൻ സലീം. മരുമക്കൾ: സുഹാന, മാജിദ.