പെരുമ്പാവൂർ: ചാത്തമറ്റം പാലനാട്ട് വീട്ടിൽ പരേതനായ കുര്യാക്കോസിെൻറ ഭാര്യ ഏലിക്കുട്ടി കുര്യാക്കോസ് (90) നിര്യാതയായി. മക്കൾ: ബേബി, റോയി (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), സാബു പി. കുര്യൻ (റിട്ട. എക്സൈസ് സി.ഐ), മേരി, ലീല, മോളി. മരുമക്കൾ: ലിസി, ജിനി, ജിജി, കുര്യാക്കോസ്, ചെറിയാൻ, കുര്യൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ചാത്തമറ്റം സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.