കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ പുളവൻപാറയിൽ പൈലി (69) നിര്യാതനായി. ഭാര്യ: കൊടകര വട്ടക്കാവിൽ ഏലിയാമ്മ. മക്കൾ: മനു, മഞ്ജു. മരുമകൻ: ബെന്നി മത്തായിക്കുടിയിൽ കോതമംഗലം. സംസ്കാരം വ്യാഴാഴ്ച ഒന്നിന് പാലക്കുഴ സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.