കൊച്ചി: വടുതല മാളിയംവീട്ടില്‍ പരേതനായ പ്രഭാകരെൻറ ഭാര്യ മീനാക്ഷി (76) നിര്യാതയായി. മക്കള്‍: രാജ്കുമാര്, അശോക് കുമാര്‍, ഷീല ശങ്കര്‍, ഷീബ പ്രദീപ്. മരുമക്കള്‍: ബിന്ദു, അജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പച്ചാളം ശാന്തികവാടത്തില്‍.