വെട്ടിമറ്റം: അടപ്പൂര് വർഗീസ് ഉലഹന്നാൻ (അപ്പാരു-92) നിര്യാതനായി. ഭാര്യ: ആലക്കോട് പള്ളിക്കമാലിൽ കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കൾ: ഫാ. ജോൺ (ജർമനി), പരേതനായ കുര്യാക്കോസ്, റോസിലി സൈമൺ, ജോസഫ് ജോർജ്, ആൻസി ഷാജി. മരുമക്കൾ: ത്രേസ്യാമ്മ പേട്ടരിപറമ്പിൽ, സൈമൺ തുറക്കൽ, അൽഫോൺസ തടത്തിൽ, ഷാജി ജോൺ മണിയാട്ട് (ഡയറക്ടർ, എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ്, നെയ്വേലി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കലയന്താനി െസൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.