അടൂര്‍: പന്നിവിഴ കുളത്തിെൻറ കിഴക്കേതില്‍ ആര്. കൃഷ്ണന് ചെട്ടിയാര്‍ (79) നിര്യാതനായി. കേരള വണിക വൈശ്യ സംഘം അടൂര്‍ ശാഖ മുന്‍ സെക്രട്ടറിയാണ്. ഭാര്യ: ശാന്തമ്മാള്‍. മക്കള്‍: സിന്ധു, ഗീത, ജയകുമാര്‍, ബിന്ദു. മരുമക്കള്‍: രാജന് ചെട്ടിയാര്‍, ജിജുകുമാര്‍, കവിത, പരേതനായ ഹരികൃഷ്ണന്.