ആപ്പാഞ്ചിറ: ആലുംചുവട്ടിൽ പരേതനായ സെയ്തു മുഹമ്മദിെൻറ (കൊച്ചിക്ക) മകൻ ബിജാസ് (40) നിര്യാതനായി. മാതാവ്: ആസിയ ബീവി. സഹോദരങ്ങൾ: അബ്ദുല്ലത്തീഫ് മുസ്ലിയാർ, അബ്ദുറഹ്മാൻ, നൗഷാദ്, ആബിദ.