കുറവിലങ്ങാട്: തറപ്പേൽ പരേതരായ നാരായണെൻറയും ഗൗരിയമ്മയുടെയും മകൻ സഹദേവൻ (69) നിര്യാതനായി. ഭാര്യ: ലളിതാമണി. മക്കൾ: ആത്മജ, അഞ്ജന. മരുമകൻ: അനീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.