കറുകച്ചാൽ: ചരിവുപുറം പുന്നശ്ശേരിൽ റെജി തോമസിെൻറ ഭാര്യ അജിത റെജി (41) നിര്യാതയായി. വെണ്ണിക്കുളം ചക്കുംമൂട്ടിൽ കുടുംബാംഗമാണ്. മകൻ: ആൽബിൻ (സെൻറ് ജോൺസ് എച്ച്.എസ്.എസ് നെടുംകുന്നം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് പനയമ്പാല സെൻറ് മേരീസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.