ചങ്ങനാശ്ശേരി: കുരിശുംമൂട് എ. വണ്‍ ഫ്രൂട്സ് ആൻഡ് വെജിറ്റബിള്‍സ് ഉടമ മാറാട്ടുകളം സെബാസ്റ്റ്യന്‍ ചാക്കോ (രാജു മാറാട്ടുകളം -59) നിര്യാതനായി. കുരിശുംമൂട് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡൻറും എക്സല്‍ െറസിഡൻറ്സ് അസോസിയേഷന് പ്രസിഡൻറുമാണ്. ഭാര്യ: ഫാത്തിമാപുരം അതിരമ്പുഴ തെക്കേടം കുടുംബാംഗം അന്നമ്മ. മക്കള്‍: റോബിന് (കാനഡ), അലക്സ് (ദുബൈ). മരുമകള്‍: ജെന്നിമോള്‍ മണമേല്‍ വലിയകുളം (കാനഡ).