ചങ്ങനാശ്ശേരി: മലകുന്നം മാറാട്ടുകളത്തില്‍ എബ്രഹാം വര്‍ഗീസ് (അപ്പച്ചന്‍കുട്ടി -69) നിര്യാതനായി. ഭാര്യ: പടഹാരം പത്തില്‍ചിറ കുടുംബാംഗം ആനിയമ്മ. മക്കള്‍: ആഷ, അനിത, അര്‍ച്ചന, അഞ്ജു. മരുമക്കള്‍: ലല്ലു പൊരുന്നക്കോട് വണ്ടന്‍പതാല്‍, ജോജി നടുവിലേപ്പറമ്പില്‍ മിത്രക്കരി, സിബി കോടിയാട്ട് റാന്നി, തോമസുകുട്ടി കല്ലുകളം തുരുത്തി. സംസ്കാരം പിന്നീട്.