ഇടയരിക്കപ്പുഴ: കയ്പയിൽ പുത്തൻമഠത്തിൽ കേശവൻ നായരുടെ ഭാര്യ സരോജിനിയമ്മ (94) നിര്യാതയായി. കറുകച്ചാൽ പ്ലാച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാഭായി, പരേതരായ ആനന്ദഭായി, ഗോപാലകൃഷ്ണ കുറുപ്പ്. മരുമക്കൾ: രാമചന്ദ്രൻ നായർ, രവീന്ദ്രനാഥൻ നായർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന്.