ഒളശ്ശ: വൈക്കര ഇല്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ ദ്രൗപദി അന്തർജനം (79) നിര്യാതയായി. മക്കൾ: ഈശ്വരൻ നമ്പൂതിരി (റബർ ബോർഡ്), കൃഷ്ണൻ നമ്പൂതിരി (കെ.എസ്.ആർ.ടി.സി), സരസ്വതീദേവി. മരുമക്കൾ: ഗീത (ബാലരാമപുരം), മായ (മരുതംകുഴി, എൽ.ഐ.സി കോട്ടയം), ഗോപാലകൃഷ്ണൻ പോറ്റി (കുളപ്പട).