ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ മാനം പള്ളിയാലിൽ ശങ്കരനാരായണെൻറ ഭാര്യ ലക്ഷ്മി (69) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, രമേശ് കുമാർ, ജയപ്രകാശ്, ബേബി വിമല. മരുമക്കൾ: ഗോപാലകൃഷ്ണൻ, ബിന്ദു, രാജി, നിഷ.