പട്ടിക്കാട്: കരുവംപാറ പള്ളിക്കുത്ത് പള്ളിയാൽതൊടി അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുബ്രഹ്മണ്യൻ, മോഹൻദാസ്, പങ്കജവല്ലി, അജിത, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ചന്ദ്രന്, അച്യുതൻ, രാധ, സുധ, വിനിത.