വേങ്ങര: പാക്കടപ്പുറായ താഴെങ്ങാടി സ്വദേശി തുമ്പിത്തൊടിക അലവിയുടെ ഭാര്യ കള്ളിയത്ത് ആയിശ (56) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഫൈസല്‍, മുഹമ്മദ് റഫീഖ്, സീനത്ത്, മുബശ്ശിറ. മരുമക്കള്‍: ചപ്പങ്ങത്തില്‍ മുഹമ്മദ് എന്ന ബാവ (പാലത്തിങ്ങല്‍), കഴുങ്ങുംതോട്ടത്തില്‍ അബ്ദുല്‍ മജീദ് (താഴെകൊളപ്പുറം), നജ്മു, സജ്ന. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, മുഹമ്മദ് കുട്ടി, പാത്തുമ്മു, ബിയ്യാത്തു, പരേതനായ കുട്ട്യാലി ഹാജി.