കാളികാവ്: നീലാഞ്ചേരി ചുള്ളിക്കുളവൻ ഹസൻ മോയിൻ (ബാപ്പു -75) നിര്യാതനായി. ഭാര്യ: ഉമ്മാതിയ. മക്കൾ: അബ്ദുന്നാസർ, ഖദീജ, ലൈല. മരുമക്കൾ: ഫൗസിയ, അബ്ദുമാൻ, മജീദ്.