ചങ്ങരംകുളം: വളയംകുളത്ത് കണ്ടലായിൽ പരേതനായ നാരായണെൻറ ഭാര്യ ഇന്ദിര (63) നിര്യാതയായി. മക്കൾ: ബിനേഷ്, ബിന്ദു, ബീന, ബിബിത. മരുമക്കൾ: രാജൻ, അനിൽകുമാർ, രാധാകൃഷ്ണൻ, വിജിഷ.