ഏലംകുളം: ചെറുകര അലീഗഢ് റോഡിൽ താമസിച്ചിരുന്ന പരേതനായ കാട്ടിലത്തൊടി മമ്മദ് കുട്ടി കുരിക്കളുടെ മകൻ കുഞ്ഞിമുഹമ്മദ് (62) നിര്യാതനായി. ഭാര്യ: സഫിയ പുത്തൂർ (പെരിന്തൽമണ്ണ). മക്കൾ: ശൈഖ് ഇസ്മായിൽ (അബൂദബി), ഷഹീല, ഷഫീഖ്, ഷിബ്ല. മരുമക്കൾ: സലാം എരുവത്ത് കിഴക്കേത്തൊടി (കട്ടുപ്പാറ), റിനീഷ ഇറങ്ങാപുറത്ത് (കുറ്റിപ്പുറം).