കൊണ്ടോട്ടി: കാളോത്ത് ഒന്നാംമൈൽ വടക്കേങ്ങര മുഹമ്മദ്കുട്ടി (മാനു-67) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അനസ്, റംല, നുസ്റത്ത്, ഫസീല. മരുമക്കൾ: ഉമ്മർകോയ, ജലാലുദ്ദീൻ, സിറാജുദ്ദീൻ, ജാസ്മിൻ.