തിരുവനന്തപുരം: മണ്ണന്തല കെ.കെ നഗർ കണിയാംകോണം വീട്ടിൽ പരേതനായ രാമചന്ദ്രെൻറ ഭാര്യ ചന്ദ്രിക(60) പൗഡിക്കോണം എൻ.എസ് നിവാസിൽ നിര്യാതയായി. മക്കൾ: പരേതനായ രാജ്കുമാർ, ഷാലു. മരുമകൻ: നിഖിതൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.