കാട്ടാക്കട: ചന്ദ്രവിലാസത്തിൽ (സനാതന) എൻ. ശ്രീധരൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രലേഖ. മക്കൾ: അജിത (റിട്ട. മാനേജർ, ജില്ല സഹകരണ ബാങ്ക്), അനിൽകുമാർ, അനിത (കാട്ടാക്കട ഗ്രാമപഞ്ചായത്ത് മുൻ അംഗം), അജിത്കുമാർ. മരുമക്കൾ: കെ. രാജേന്ദ്രൻ നായർ (റിട്ട. എസ്.ഐ), ബിന്ദു, എ. ശ്രീദേവി, പരേതനായ കെ.പി. ജയരാജ് കുമാർ. സഞ്ചയനം ഞായറാഴ്ച 8.30ന്.