പുല്ലുവിള: ഫോർഗോഡ് ഹൗസിൽ ആൻറണി തദേവൂസ് മോറിസ് (45, രാജേഷ്) നിര്യാതനായി. സി ആപ്റ്റ് ജീവനക്കാരനാണ്. ഭാര്യ: ബെനി കരോളിൻ. മകൻ: ആര്യൻ ആൻറണി. സഹോദരി: പ്രമീള ഫോർഗോഡ് (ഹെഡ്മിസ്ട്രസ് ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് പുല്ലുവിള). പ്രാർഥന ബുധനാഴ്ച വൈകീട്ട് മൂന്നിന് പുല്ലുവിള സെൻറ് ജേക്കബ് െഫറോന ദേവാലയത്തിൽ.