പൗഡിക്കോണം: വട്ടക്കരിക്കകം ശ്രീചിത്രയിൽ പി. തുളസീഭായയമ്മ (79-റിട്ട. ടീച്ചർ, എം.വി.എച്ച്.എസ്, തുണ്ടത്തിൽ) കുടപ്പനക്കുന്ന് എം.എൽ.എ റോഡ് ഗുൽമോഹറിൽ നിര്യാതയായി. ഭർത്താവ്: വട്ടക്കരിക്കകം കൃഷ്ണൻ നായർ. മക്കൾ: സജിത് (സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് ഡയറക്ടറേറ്റ്), ചിത്ര, ചിന്ത (വൈദ്യുതി ഭവൻ, പട്ടം). മരുമക്കൾ: വേണുകുമാർ (രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ്) മഞ്ചു, വിനോദ് ശങ്കർ (ദി ഹിന്ദു).