കിളിമാനൂർ: പാങ്ങോട് ഭരതന്നൂർ നെല്ലിക്കുന്ന് സ്റ്റേഡിയത്തിന് സമീപം വടക്കുംകര പുത്തൻവീട്ടിൽ ഭാസ്കരപിള്ളയുടെ ഭാര്യ പങ്കജാക്ഷി (73) നിര്യാതയായി. മക്കൾ: ലതിക, സുരേഷ്. മരുമക്കൾ: നസിം, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.