കല്ലറ: മുളയിൽക്കോണം ചൂട്ടയിൽക്കാവ് എ.കെ ഹൗസിൽ അജികുമാർ കെ (44) നിര്യാതനായി. ഭാര്യ: മഞ്ജു ജി.എസ്. മക്കൾ: അർജുൻ എ.എ, ഭദ്ര എ.എം. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.