ആറ്റിങ്ങൽ: മുദാക്കൽ ചന്ദ്രപ്രിയയിൽ റിട്ട. സഹകരണ വകുപ്പ് അസിസ്റ്റൻറ് രജിസ്ട്രാർ രാമചന്ദ്രൻ പിള്ള (81) നിര്യാതനായി. ഭാര്യ: ജി. ഹരിപ്രിയ. മക്കൾ: ബുജു (ഓപ്റ്റോമെട്രിസ്റ്റ്, ആരോഗ്യ വകുപ്പ് ), രേണു (അധ്യാപിക, എസ്.സി.വി.എച്ച്.എസ്.എസ്, ചിറയിൻകീഴ്), രേഖ. മരുമക്കൾ: സുമ കെ.എസ്( അധ്യാപിക, ബി.എൻ.വി.വി.എച്ച്.എസ്.എസ്, തിരുവല്ലം), ജോജോ കെ.എൽ (സീനിയർ സൂപ്രണ്ട് ഗവ. ഐ.ടി.ഐ, ആറ്റിങ്ങൽ), ജയകൃഷ്ണൻ.ടി (ടെറിറ്ററി ഹെഡ്, സി.ബി.എസ്.എൽ ഗ്രൂപ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.