കാട്ടാക്കട: മൈലോട്ടുമൂഴി മൊട്ടമൂല സുജാഭവനിൽ കൊച്ചുരാമൻ(75) നിര്യാതനായി. മക്കൾ: ഗീത, സുജ, പരേതനായ തങ്കച്ചൻ. മരുമക്കൾ: കെ. സുരേന്ദ്രൻ, ഡി. സിന്ധു, പരേതനായ ആർ. ജയൻ. പ്രാർഥന ഞായറാഴ്ച പകൽ രണ്ടിന്.