പുലിയില: ശിവസദനത്തിൽ പേരതനായ ആർ. സുകുമാരെൻറ ഭാര്യ സരസ്വതി (82) നിര്യാതയായി. മക്കൾ: ശൈലജ, അനിൽകുമാർ (ഭെൽ ഇ.എം.എൽ, കാസർകോട്), ജലജ, സുവർണകുമാർ. മരുമക്കൾ: വി. സുദർശനൻ (റിട്ട. എസ്.ഐ), എൽ. ബിനി, ടി.എസ്. അമ്പിളി.