എങ്ങണ്ടിയൂർ: പോളയ്ക്കൻ സെൻററിന് തെക്ക് തിരുമംഗലത്ത് പരേതനായ പാറെൻറ മകൻ രാധാകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സജന, സരിഗ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മനുരാജ്.