ചേലക്കര: തോന്നൂർക്കര തേക്കിങ്കൽ പരേതനായ അപ്പുണ്ണി എഴുത്തച്ഛെൻറ ഭാര്യ കല്യാണി (92) നിര്യാതയായി. തോന്നൂർക്കര എ.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ശിവശങ്കരൻ, ശശിധരൻ, രാജേന്ദ്രൻ, കോമളം, രാധാകൃഷ്ണൻ, ഹേമലത. മരുമക്കൾ: രമ, ഗീത, ചന്ദ്രിക, രാധാകൃഷ്ണൻ, ഉഷ, പ്രദീപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.