തിരൂർ: പോട്ടോർ തൈക്കാട്ടിൽ ദേവസ്സിയുടെ മകൻ ജോസ് (83) നിര്യാതനായി. കേരളവിഷൻ കേബിൾവിതരണ വയർലസ് വിഷൻ ഉടമയാണ്. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: േഗ്രയ്സി, എഡിസൺ, വിൽസൺ, ഡെയ്സി. മരുമക്കൾ: ജെയിംസ്, റീന, റിനി, ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരൂർ സെൻറ് തോമസ് പള്ളിസെമിത്തേരിയിൽ.